വിവരാവകാശം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

അജിത് കുമാര്‍. ജി

സെക്രട്ടറി , ഏരൂര്‍ ഗ്രാമപഞ്ചായത്ത്

ഏരൂര്‍ പി ഒ  പി ഒ ഏരൂര്‍ , കൊല്ലം - 691312

ഫോണ്‍ : 9496041755

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

രഞ്ജിത്ത് കെ

ഹെഡ്ക്ലര്‍ക്ക് , ഏരൂര്‍ ഗ്രാമപഞ്ചായത്ത്

 ഏരൂര്‍ പി ഒ,ഏരൂര്‍ , ‍കൊല്ലം - 691312

ഫോണ്‍ : 9961984801

അപ്പലേറ്റ് അതോറിറ്റി

...........................................

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയം ഭരണ വകുപ്പ് ,കൊല്ലം

ഫോണ്‍ : .......................